കുറിപ്പെഴുതുക (ആശയ വിപുലനം ) - മിന്നുന്നതെല്ലാം പൊന്നല്ല
കുറിപ്പെഴുതുക
🎆 മിന്നുന്നതെല്ലാം പൊന്നല്ല 🎆
തിളങ്ങുന്നതെല്ലാം സ്വർണ്ണമല്ല . കുപ്പിച്ചില്ലും തിളങ്ങും . ആതിളക്കം കണ്ട് എടുക്കാൻ നോക്കിയാൽ കൈ മുറിയും . അതായത് പുറം മോടിയിൽ ആകൃഷ്ടരായി അതിനോട് അടുക്കാൻ ശ്രമിച്ചാൽ അപകടം ഉണ്ടാകും എന്നു സാരം . 'ആളടുത്തറിയണം,പൊന്നുരച്ചുനോക്കണം ' എന്നീ ചൊല്ലുകൾ ഈ വാക്യത്തെ സൂചിപ്പിക്കുന്നു.ബാഹ്യസൗന്ദര്യം നോക്കാതെ എപ്പോഴും വീണ്ടുവിചാരത്തോടെ മാത്രം പ്രവർത്തിക്കുക. 🙏 നന്ദി🙏