Posts

Showing posts with the label malayalam

ഉപന്യാസം വിഷയം : ശാസ്ത്ര പുരോഗതിയും മനുഷ്യനും ....... മലയാളം ഉപന്യാസം.

ഉപന്യാസം :ശാസ്ത്ര പുരോഗതിയും മനുഷ്യനും  ഇന്ന് നമ്മുടെ ചുറ്റും കാണുന്നതെല്ലാം ശാസ്ത്രത്തിന്റെ നേട്ടങ്ങളാണ്. പ്രകൃതി ഒരു വരമാണ് .ഈ കാണുന്നതെല്ലാം പ്രകൃതിയിൽ നിന്നുമാണ് മനുഷ്യൻ നേടിയെടുത്തത്. പ്രകൃതിയിൽ നിന്നും മനുഷ്യർ വികസിപ്പിച്ചെടുത്തതും, കണ്ടുപിടിച്ചതും ആയ വസ്തുക്കളും ആഹാരസാധനങ്ങളും അതുകൊണ്ടുള്ള ഫലങ്ങളും, ആവിഷ്കരണങ്ങൾക്കും ഒക്കെ തന്നെ മനുഷ്യരെ സഹായിച്ചത് ശാസ്ത്രത്തിൻറെ വളർച്ചയാണ്.  മനുഷ്യൻ ഭൂമി കയ്യടക്കാൻ തുടങ്ങിയ കാലം മുതൽക്കേ തനിക്ക് കാണുന്നതിൽ നിന്നെല്ലാം എന്ത് സൃഷ്ടിക്കാൻ ആകുമെന്ന ചോദ്യം ഉടലെടുത്തു. ദൈവത്തിൻറെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ബുദ്ധിയുള്ളവരാണ് മനുഷ്യർ .ഇക്കാലമത്രയും നാം കണ്ടു വരുന്നതും ഇതുതന്നെയാണ്. മനുഷ്യൻറെ ബുദ്ധിപരമായ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും, പണ്ട് കാട്ടിൽ ജീവിച്ചിരുന്ന ഒന്നിനെക്കുറിച്ചും അധികം ജ്ഞാനം ഇല്ലാത്ത ഒരു കൂട്ടം ആളുകളിൽ നിന്നും എല്ലാം  അറിയുന്ന അല്ലെങ്കിൽ എല്ലാം അറിയാൻ സാധിക്കുന്ന ഒരു കൂട്ടം ആളുകളാക്കി മാറ്റിയത്  ശാസ്ത്രത്തിൻറെ കഴിവാണ്. ഇന്ന് നാം എന്തും ചെയ്യാൻ കഴിവുള്ള ഒരു വലിയ സമൂഹമായി മാറിയിരിക്കുന്നു. ഇന്നത്തെ നമ്മുടെ ജനതയ്ക്ക് എന...

ജൈവകൃഷിയുടെ പ്രാധാന്യം പ്രസംഗം, സ്പീക്കിംഗ് ആക്ടിവിറ്റി)

ജൈവകൃഷിയുടെ പ്രാധാന്യം (പ്രസംഗം) പ്രകൃതിയോട് സമരസപ്പെട്ടു കൊണ്ടുള്ള കൃഷി സമ്പ്രദായമാണിത്. ജൈവകൃഷി എന്നത് ജൈവ കീടനാശിനികൾ, പച്ചിലവളങ്ങൾ, ഇടവിള കൃഷി, തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. മണ്ണിന്റെയും മനുഷ്യന്റെയും ആവാസ വ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉത്പാദന രീതിയാണ് ജൈവകൃഷി.     ദോഷഫലങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കൾക്ക് പകരം മണ്ണിൻ്റെ ഫലപുഷ്ടി നിലനിർത്തിക്കൊണ്ട് മണ്ണിലും വിത്തിലും പരമ്പരാഗത കാർഷിക രീതികളും, പുത്തൻ കണ്ടെത്തലുകളും സംയോജിപ്പിച്ചു കൊണ്ടാണ് ഈ കൃഷി രീതി മുന്നോട്ടുപോകുന്നത്.          പരിസ്ഥിതിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒരു കൃഷി രീതിയാണിത്. വിഷാംശമുള്ള പച്ചക്കറികളുടേയും പഴവർഗങ്ങളുടേയും ഉൽപാദനത്തിനും വിതരണത്തിനും ഒരു പരിധിവരെ തടയിടാൻ ജൈവകൃഷി മൂലം സാധിക്കുന്നു. ഇത് ഭക്ഷ്യ സുരക്ഷ ഉറപ്പു നൽകുന്നു.    രാസവളങ്ങളും, കീടനാശിനികളും മണ്ണിനെയും ജലത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ മനുഷ്യൻ നടത്തുന്ന ഒരു പ്രകൃതി സംരക്ഷണ കവചം കൂടിയാണ് ജൈവകൃഷി.       ജനങ്ങൾക്കും പരിസ്ഥിതിക്കും  ദീർഘകാല അടിസ്ഥാനത്തിലുള്ള പ...

few lines about a good sites and bad sides of computers.

കമ്പ്യൂട്ടർ (സംഗണനി) ഉപയോഗത്തിന്റെ ഗുണവശങ്ങളും ദോഷവശങ്ങളും. ആധുനിക ലോകത്തിൽ മനുഷ്യൻെറ സന്തതസഹചാരിയായി മാറിയിരിക്കുകയാണ് സാങ്കേതികവിദ്യ എന്നത്. അതിൽ  മനുഷ്യൻ നടത്തിയ  ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് കമ്പ്യൂട്ടർ. 'ചാൾസ് ബാബേജ്,  ആണ് കമ്പ്യൂട്ടറിന്റെ പിതാവ്.അദ്ദേഹം 1883 ലാണ് ഇത്തരമൊരു ആശയം ലോകത്തിനു മുന്നോട്ടു വയ്ക്കുന്നത്.                 വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കാനുള്ള ഒരു സാങ്കേതിക ഉപകരണമായാണ് കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യ ജീവിതത്തിലും കമ്പ്യൂട്ടറുകളുടെ ഉപയോഗം വൻതോതിൽആക്കിത്തീർത്തു. ഇന്ന് ഏതു മേഖലയിലും  കമ്പ്യൂട്ടറുകൾ ഇടംപിടിച്ചു കഴിഞ്ഞു. കുട്ടികൾ തങ്ങളുടെ ചെറിയ പ്രായത്തിൽ തന്നെ കമ്പ്യൂട്ടർ പഠനത്തിൽ ഏർപ്പെടുന്നു .                മഹാമാരികൾ സമൂഹത്തിൽ വന്നതോടുകൂടി വിദ്യാഭ്യാസമേഖല കമ്പ്യൂട്ടർ പോലെയുള്ള ആധുനിക സാങ്കേതികവിദ്യയെ ഊന്നിയാണ് മുന്നോട്ടുപോകുന്നത്. കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന പഠനപ്രവർത്തനങ്ങൾ വിദ്യാർത്ഥിക...

Few lines about Mother Teresa in Malayalam .

മദർ തെരേസ 🌺  1. 'അഗതികളുടെ അമ്മ' എന്നറിയപ്പെടുന്ന മദർതെരേസ അൽബേനിയയിലാണ് ജനിച്ചത്.  2.യഥാർത്ഥനാമം ആഗ്നസ് എന്നായിരുന്നു. ആഗ്നസ് എന്നതിൻെറ അർത്ഥം പൂമൊട്ട് എന്നാണ്.  3.ലോകപ്രശസ്ത ജീവകാരുണ്യ പ്രവർത്തകയായിരുന്നുമദർ  . 4.പാവങ്ങളെ സഹായിക്കാൻ കൽക്കത്തയിൽ സ്ഥിരതാമസമാക്കി ഇന്ത്യൻ പൗരത്വം സ്വീകരിച്ച വ്യക്തി. 5." നൂറ് ആളെ ഊട്ടാൻ ആവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക" എന്ന് മദർ  ജനങ്ങളോട് പറഞ്ഞു. 6. തെരുവിലെ പാവപ്പെട്ട കുഞ്ഞുങ്ങളെ സാക്ഷരരും സ്വാശ്രയരും ആക്കി തീർക്കാൻ മദർതെരേസ യത്നിച്ചു. 7. അതിൻ്റെ ഭാഗമായി 1948- ൽ കൊൽക്കത്തയിൽ പ്രഥമ ചേരി സ്കൂൾ സ്ഥാപിച്ചു മദർ. 8. അശരണരെ സഹായിക്കുന്നതിനായി മിഷനറീസ് ഓഫ് ചാരിറ്റി, നിർമ്മല ഹൃദയം, നിർമല ശിശുഭവൻ, കുഷ്ഠരോഗ ക്ലിനിക്കുകൾ, പ്രേം നിവാസ് തുടങ്ങിയ ധാരാളം സ്ഥാപനങ്ങൾ അമ്മ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങുകയുണ്ടായി. 9. മദറിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് 1979- ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. കൂടാതെ  പത്മഭൂഷൺ, പത്മശ്രീ, ഭാരതരത്നം  തുടങ്ങിയ ധാരാളം അവാർഡുകളും മദറിനെ തേടിയെത്തി. 10."നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാ...

General knowledge questions for class 1 and 2

General knowledge 1. I am very big and furry I live in the wood I have a big nose four legs and a tail who am I ? Ans :- Bear  2. What is 8 + 3 ? Ans :- 11 3. How many teeth does a healthy adults have including the wisdom teeth ? Ans :- 32 4. The camels are commonly found in ? Ans :- the desert 5. What is the opposite word of north? Ans :- south ( north × South ) 6. Which is the smallest district in Kerala ? Ans :- Alappuzha 7. Odd one out ( Rice , dal , chocolate , green gram ) Ans :- chocolate 8. What is the standard taste of drinking water ? Ans :- water is tasteless . ( No taste ) 9. What are the primary needs of a  man ? Ans :- food , air , shelter , water , oxygen , and clothes . 10. Who is the second citizen of India? Ans :- vice president 11. Find me I can fly I am a non living thing ? Ans :- ( butterfly , kite , hen,sparrow ) 12. What is 6 + 4 ? Ans :- 10 13. Which vehicle runs on a railway track ? Ans :- train 14. Name an animal starting with the letter 'R' ? Ans :- ...

Few lines about Importance of time in hindi Composition ( समय का सदुपयोग )

Image
                        २चना                 समय का सदुपयोग                               💐  धन्यवाद 💐

General knowledge questions for class LKG , UKG , 1 and 2

                General knowledge                     1. The cheapest means of transport ? Ans :- water transport 2. What is the sound made by a cat ? Ans :- Meaws 3. How many colours are there in our national flag ?  Ans :- three colour 4. Whose birthday is celebrated as children's day ?  Ans :- Jawaharlal Nehru  5. What is the opposite word of big ?  Ans :- small 6. Gandhi jayanti celebrated on ____ ? Ans :- October 2 7. I can smell things and I have four legs . I can back my tail and I like to play . Who am I ?  Ans :- dog 8. The words in English alphabet are? Ans :- a , e , i , o , u 9. What is 6 + 6 ? Ans :- 12 10 . Which month comes after October ? Ans :- November 11. I have two horn and my body is covered with thick coat . My hairs are used for making wool . Now tell who am I ? Ans :- Sheep  12. What is 5 + 3 ? Ans :- 8 13. What is a baby frog called ?  An...

General knowledge for class 1 and 2 ( quiz questions )

  General knowledge 1. Which is our national flower? Ans. Lotus. 2. There are……..... Months in a year? Ans. 12 months. 3. In which month do we celebrate our independence day? Ans. August 15, 1947. 4. Which is our national bird? Ans. Indian peacock. 5. How many colours are there in a ?? RAINBOW? Ans. 7 colours. 6. What game does Sachin Tendulkar play? Ans. Cricket. 7. Which is the capital of India? Ans. New Delhi. 8. Which is our national animal? Ans. Bengal tiger. 9. The baby of a cat is called a ..........? Ans. Kitten. 10. Who is known as chachaji? Ans. Jawaharlal Nehru. 11. A figure with three sides is called ........? Ans. Triangle. 12. Which insect has colourful wings? Ans. Butterfly. 13. Which animal is called the king of jungle? Ans. Lion. 14. The baby of a dog is called a ......? Ans. Puppy. 15. Where do you go ,if you are sick? Ans. Hospital. 16. I eat grass and I provide milk to human beings who am I? Ans. Cow. 17. What do we use to protect ourselves from rain? Ans. Umbre...

environmental studies class 2 = CHAPTER - 2 My wonderful body

                        Chapter 2                   My wonderful body I . Fill in the blanks 1. The ________ lies inside the head .  2. The ________ helps to churn food .  3.  There are ________ lungs inside the body .  4. The _______ pumps blood to all parts of the body. 5. When we breath in  the _______ expands  II . Name the five sense organs Ans :-  III . Match the following 1. Seed                     butterfly 2. Caterpillar            lion 3. Nestling                seedling 4. Cub                        birds IV . Fill in the blanks 1 ) We put on weight as we _______.   2 ) A baby is also called ________ . 3 ) Birds lay eggs that has into ______...

class 5 chapter 1 fish tale - extra questions

Image
                          Chapter 1                           Fish Tale I . Write the place and place value of encircled digits for the following numbers 1. 5 6 (4 ) 1 2 . 3 ( 0 ) 5 2 6 3. ( 2 ) 6 5 9 3 4 Il write the number name of the following ( i ) 6080 -  (ii) 12015 -  (iii) 306257 -   III . seven digit digit numbers write their please and place value of 6 in the following numbers . 1 . 126785 2 . 6309452 3. 60984328 IV . write the number name I. 3076589 -  2. 65723014 -  3. 5087320 -  4. 22366093 -  5. 16699004 -  Word problems 1. The length of a big fish as long as 18 m and the smallest fish about 1 cm long . how many times longer is the biggest fish than the smallest Fish ?  2. if your weight is 35 kg , both will be the weight of 12 children like you put   together ? 3. The weight of a W...

Antonyms (opposite words) IR Prefix

     Antonyms (opposite words) { IR Prefix } rational           X         irrational regular            X         irregular religious         X         irreligious relevant          X         irrelevant responsible    X         irresponsible recoverable    X         irrecoverable movable         X         irremovable                   🌺🌺🌺🌺🌺🌺🌺🌺🌺                      ♡ Thank you ♡

Antonyms ( opposite words ) IM prefix

                       Antonyms ( IM prefix ) Mature          X         immature moderate      X         immoderate moral             X        immoral  modest          X        immodest proper            X        improper possible         X         impossible patient           X          impatient mortal           X          immortal perfect          X          imperfect pershable     X          imper shable pious      ...

what is long what is round ? - MCQ questions for class 1 CBSE maths

Image
        What is long what is your round ?               MCQ question for class 1 A ________ is long . a ) lemon b ) bat c ) ball b ) bulb A ________ is round .  a ) bat b ) carrot c ) tomato d ) spoon A thing which roll . a ) bat b ) ball c ) brick d ) box A thing which both roll and slide . a ) bag b ) box c ) laddu d ) coin Word problems Ramin said that spoon is round . Is that correct ? If correct write yes , Not correct write No . Shyam said that the plate both slide and roll is that correct ? If correct write Yes , If not correct write No .  Say round / long 1.  2.  3.       4.         ANSWERS A ________ is long . a ) lemon b ) bat ✔️ c ) ball b ) bulb A ________ is round .  a ) bat b ) carrot c ) tomato✔️ d ) spoon A thing which roll . a ) bat b ) ball✔️ c ) brick d ) box A thing which both roll and slide ...

കുറിപ്പെഴുതുക - വായനയുടെ പ്രാധാന്യം

                     കുറിപ്പ് എഴുതുക               വായനയുടെ പ്രാധാന്യം മനസ്സിന്റെ  ശരിയായ വളർച്ചയ്ക്ക് വായന അത്യാവശ്യമാണ് . നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ് .  അമ്മ നമ്മളെ നേർവഴിക്ക് നടത്തുന്ന പോലെ , നല്ല പുസ്തകങ്ങളും നമ്മളെ നേർവഴിക്ക് നടത്തും .  ' വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും  വായിക്കാതെ വളർന്നാൽ വളയും ' കുഞ്ഞുണ്ണി മാഷിന്റെ ഈവരികൾ വായനയുടെ പ്രാധാന്യത്തെ കാണിക്കുന്നു                  🕊️🕊️🕊️🕊️🕊️🕊️🕊️🕊️                      🕊️   നന്ദി   🕊️

കുറിപ്പ് എഴുതുക - മാതൃഭാഷ

                     കുറിപ്പെഴുതുക                         മാതൃഭാഷ                          എന്റെ മാതൃഭാഷ  മലയാളമാണ് . അമ്മിഞ്ഞപ്പാലിൻ  ഒപ്പം കുഞ്ഞ് സ്വായത്തമാക്കുന്ന  ഒന്നാണ് മാതൃഭാഷ . ഇന്ത്യയിൽ  ശ്രേഷ്ഠഭാഷാ പദവി ലഭിച്ച  അഞ്ചാമത്തെ ഭാഷയാണ് മലയാളം.   മലയാള ഭാഷയെ കൈരളി എന്നും  പറയാം . അമ്മയും പിറന്ന നാടും  സ്വർഗത്തേക്കാൾ മഹത്തരമാണ് .  അതേ പ്രാധാന്യം തന്നെയാണ്  മാതൃഭാഷയ്ക്കും ഉളളത് .                 🌦️☁️☁️☁️☁️☁️☁️☁️🌦️                          🌹നന്ദി🌹

notice writing - DC books conducting sale .

                          Notice writing Question :- DC books is conducting a sale of books in your school campus at half the original rate . You are the school leader of your school draft a notice for the students notice board to inform about this event . __________________________________________ Your school name   1st April NOTICE BOOK SALE   DC books offers a sale of books in our school campus 7th and 8th April 2020 at half the original rate . interested students shall bring money to buy the required books on these days.  For further details contact the undersigned . Your Sign school leader.                 ♡ Thank you ♡ 

few lines about - books my friends (composition)

                🌹 Composition 🌹                         📔  Books - my friends 📔  Books Play an important role in our life .It  is said that books are our best  companions. They demand nothing from  us . They give us plenty of joy . We learn a  lot from them . They take us to a different  world of imagination . Books and reach  our experience and sharpen our  intelligence . Thus  a good book is a true  friend.                 🎍🎍🎍🎍🎍🎍🎍🎍🎍                       💎 Thank you   💎               X   ____________________________ X

worksheet for class 1 and 2 English question paper

Image
                      Worksheet                         English Name ......…..........……… Division ....................... Roll no ......................                  Section A : Reading I    Read the following passage and   answer  the question that follows Mohan is in class I . His sister is Maya . Mohan' s mother looks after him . His grandfather gives him toys . Mohan pet parrot is Kiki .  1. Choose the correct answer from the box      ____________________________________     [ Grandfather , Maya , parrot , Mohan ]     ----------------------------------------------------------- 1. ________________ is in class 1st . 2. ________________ is Mohan sister . 3. ________________ gives toys to Mohan .  4. ________________ is Mohan pet Bird .  2. Match the ...

Antonyms ( opposite words ) IN Prefix

Antonyms ( opposite words ) IN PREFIX IN prefix  ability                  X                  inability accessible          X                 inaccessible accurate             X                 inaccurate active                  X                 inactive applicable          X                 inapplicable appropriate        X                inappropriate  audible               X                 in audible  capable      ...

ആശയവിപുലനം ( കുറിപ്പെഴുതുക ) വിഷയം :- വിദ്യാധനം സർവ്വധനാൽ പ്രധാനം

                      ആശയ വിപുലനം വിഷയം :-  വിദ്യാധനം സർവ്വധനാൽ പ്രധാനം         (ക്ലാസ്സ് - 1,2,3,4,5)                                                                    വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമാണ് ഈ വരികളിൽ വ്യക്തമാക്കുന്നത്. മറ്റേതൊരു ധനത്തേക്കാളും പ്രധാനമാണ് വിദ്യയാകുന്ന ധനം . ധനമെന്നാൽ പണമെന്നർത്ഥം. നമ്മുടെ സമ്പത്തും പണവും കള്ളന് മോഷ്ടിക്കാനാവും. എന്നാൽ വിദ്യ എന്ന ധനം ആർക്കും മോഷ്ടിക്കാനാവില്ല. വിദ്യ എന്നത് നമ്മൾ മറ്റൊരാൾക്കു നല്കും തോറും കൂടി വരുന്ന ഒന്നാണ്. എന്നാൽ ധനം നേരേ മറിച്ചും . വിദ്യാർത്ഥികളെ   നല്ല വ്യക്തികളായി രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്.  ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ അവൻ വിദ്യാഭ്യാസം നേടി വരികയാണ്. ആദ്യക്ഷരം പഠിപ്പിക്കുന്ന അമ്മയിൽനിന്നും അവൻ പ്രകൃതിയേയും പഠിക്കുന്നു.  ...