കുറിപ്പ് എഴുതുക - മാതൃഭാഷ

                    കുറിപ്പെഴുതുക
                        മാതൃഭാഷ

                         എന്റെ മാതൃഭാഷ 

മലയാളമാണ് . അമ്മിഞ്ഞപ്പാലിൻ 

ഒപ്പം കുഞ്ഞ് സ്വായത്തമാക്കുന്ന 

ഒന്നാണ് മാതൃഭാഷ . ഇന്ത്യയിൽ 

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച 

അഞ്ചാമത്തെ ഭാഷയാണ് മലയാളം.

 മലയാള ഭാഷയെ കൈരളി എന്നും 

പറയാം . അമ്മയും പിറന്ന നാടും 

സ്വർഗത്തേക്കാൾ മഹത്തരമാണ് . 

അതേ പ്രാധാന്യം തന്നെയാണ് 

മാതൃഭാഷയ്ക്കും ഉളളത് . 

               🌦️☁️☁️☁️☁️☁️☁️☁️🌦️
                         🌹നന്ദി🌹