കുറിപ്പെഴുതുക - വായനയുടെ പ്രാധാന്യം

                    കുറിപ്പ് എഴുതുക
              വായനയുടെ പ്രാധാന്യം

മനസ്സിന്റെ  ശരിയായ വളർച്ചയ്ക്ക് വായന അത്യാവശ്യമാണ് . നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ് .  അമ്മ നമ്മളെ നേർവഴിക്ക് നടത്തുന്ന പോലെ , നല്ല പുസ്തകങ്ങളും നമ്മളെ നേർവഴിക്ക് നടത്തും . 

' വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും 
വായിക്കാതെ വളർന്നാൽ വളയും '

കുഞ്ഞുണ്ണി മാഷിന്റെ ഈവരികൾ വായനയുടെ പ്രാധാന്യത്തെ കാണിക്കുന്നു
 
               🕊️🕊️🕊️🕊️🕊️🕊️🕊️🕊️
                    🕊️  നന്ദി  🕊️