മലയാളം പര്യായപദം .
പരിയായപദങ്ങൾ
1. അകം - ഉള്ള് , ഉൾഭാഗം
2. അംഗന - നാരി , വനിത , മഹിള
3. അടി - പ്രഹരം , ആഹതി
4. അക്ഷരം - വർണ്ണം , ലിപി
5. അംങ്കം - അടയാളം , ചിഹ്നം
6. അങ്കണം - മുറ്റം , ചത്വരം
7. അധമൻ - നികൃഷ്ടൻ , പാപൻ
8 . അമ്പ് - അസ്ത്രം , ശരം ,
ബാണം
9. അമ്മ - ജനനി , മാതാവ് , തായ , ജനയിത്രി
10. അരയന്നം - ഹംസം , അന്നം
11. ആരാമം - പൂന്തോട്ടം ഉദ്യാനം
12. ആയുധം - ശസ്ത്രം ,
പ്രഹരണം
13. ആഭരണം - അലങ്കാരം , ഭൂഷണം
14. ആണ്ട് - കൊല്ലം , വർഷം
15. ആമ്പൽ - കുമുദം , കൈരവം
, കുവലയം
16. അനുജൻ - കനിഷ്ഠൻ , അവരജൻ
17. അഘം - പാപം , പങ്കം
18. അമൃതം - പീയൂഷം , സുധ
19. അശ്രു - കണ്ണീർ , ബാഷ്പം
20 . അളി - ഭ്രമരം , മധുപം , വണ്ട്
21. അക്ഷി - നയനം , നേത്രം , കണ്ണ്
22. അചലം -പർവ്വതം , ഗിരി
23 . അധിപൻ - നായകൻ , നേതാവ്
24. അന്തകൻ -കാലൻ , യമൻ
25. അനിലൻ - കാറ്റ് , മാരുതൻ , മരുത്ത് , വായു
26 . അശ്വം - വാജി , തുരഗം , കുതിര
27. ആകാശം -വാനം,മാനം ,ഗഗനം
28.ആന -ഗജം,ദന്തി,കരി
29 -അഗ്നി -തീ,വഹ്നി
30.അംഗുലീയം -അംഗുലീയകം,മോതിരം
31.അനുഗ്രഹം -ആശിർവാദം ,ആശിസ്
32.ആകാരം -ആകൃതി,രൂപം
33.അഗ്രജൻ -ജേJഷ്ഠൻ,പൂർവ്വ ജൻ
34. അങ്ങാടി -വിപണി,ചന്ത
35.അതിർത്തി -സീമ,ആതിര്
36.അധോമുഹം -അവനതം,ആനതം
37.അനുകമ്പ -കരുണ,കൃപ,ദയ
38.അഖിലം -സകലം , സാമം ,സമസ്തം
39.അച്ഛൻ -പിതാവ്,ജനകൻ,താതൻ
40.അനാദരം -നിന്ദ, അവജ്ഞ ,പരിഭവം
4 1.അസ്ഥി -എല്ല് ,കീകസം
42. അതിര് -സീമ ,അതിർത്തി
43.അതിഥി -വിരുന്നുകാരൻ ,ആവേശികൻ
44.ആഹാരം -ഭക്ഷണം,ഭോജനം
45.ആനനം -വദനം,മുഖം
46.ആരാമം -പൂന്തോട്ടം,ഉദ്യാനം
47.ആതപം -പ്രകാശം ,ദ്യോതം ,വെയിൽ
48.അപവാദം -നിന്ദനം ,ആക്ഷേപം
49.അലങ്കാരം -ഭൂഷണം,ആഭരണം
50.അസുരൻ -ദൈത്യൻ, ഇന്ദ്രാരി
51.അജ്ഞാനം -അറിവില്ലായ്മ,അവിദ്യ
52.അപരാധം -തെറ്റ്,കുറ്റം
53.അളകം -ഭ്രമരകം,കുറുനിര
54.ആഗ്രഹം -അഭിലാഷം, അഭിരുചി
55.അഭിലാഷം -ആശ ,ആഗ്രഹം ,ഇച്ഛ
56.അജ്ഞൻ -ബാലിശൻ ,മൂഡൻ
57.അടയാളം -ചിഹ്നം,ലാഞ്ഛനം
58.അധമം-നിന്ദിതം,നികൃഷ്ടം
59.അഞ്ജസാ-പെട്ടെന്ന് ,ശീഘ്രo,വേഗം
60.ആജ്ഞ -ശാസനം,നിർദ്ദേശം,അനുവാദം
61.ആശ്രയം -ശരണം,രക്ഷ,ആലംബം
62.ആവനാഴി -തൂണീരം ,തൂണം
63.ആത്മജൻ -മകൻ ,തനയൻ,പുത്രൻ
64.ആശ്രമം -പർണ്ണശാല,ഉടജം
65.ആത്മജ -പുത്രി,മകൾ,തനയ
🌼 നന്ദി 🌼