മലയാളം- പര്യായപദങ്ങൾ

മലയാളം- പര്യായപദങ്ങൾ


1.ഉപ്പ് - സാമുദ്രം, വസിരം

2.ഉറക്കം - നിദ്ര, ശയനം

3.ഉത്തരം - പ്രതിവചനം, പ്രതിവാണി

4.ഈച്ച - ചർവ്വണ, മക്ഷിക 

5.ഇല - ദലം, പത്രം

6.ഉക്തി - വചനം, വാക്ക്

7.ഉഡു - താരം, നക്ഷത്രം

8.ഇന്ദ്രൻ - ജിഷ്ണു, ദേവേന്ദ്രൻ

9.ഉത്തമം - പ്രമുഖം, മുഖ്യം

10.ഇരുട്ട് - തിമിരം, അന്ധകാരം

11.ഇഷ്ടം - അഭിഷ്ടം, ഹൃദ്യം

12.ഉച്ചം - തുംഗം, ഉന്നതം

13.ഉദരം - കുക്ഷി , വയറ്

14.ഉപ്പൻ - ചകോരം, ചകോരകം

15. ഋഷി - താപസൻ , മുനി

16.ഉടജം - തപോവനം,ആശ്രമം

17.ഈറ്റില്ലം-പ്രസവാലയം,ഗർഭഗൃഹം

18.ഋഷഭം - വൃക്ഷം, കാള

19.ഏണി - അതിരോഹിണി, ഗോവണി

20.എലി - മൂഷികൻ, മൂഷകം

21.ഐരാവതം - മഹേഭo, ഐരാഹണം

22.ഐശ്വര്യം - ഭൂതി , വിഭൂതി

23.എപ്പോഴും- അനാരതം, അനവരതം

____________________________________