വിപരീതപദം
1.വിരുദ്ധം x അവിരുദ്ധം
2.രക്ഷ xശിക്ഷ
3.ലഘുxഗുരു
4.ശീതം xഉഷ്ണo
5. ശ്രീ x അശ്രീ
6. സത്കീർത്തി x ദുഷ്കീർത്തി
7. വാച്യം x വ്യംഗ്യം
8. ലൗകികം x അലൗകികം
9. ലഭ്യം x അലഭ്യം
10. അടിമ x ഉടമ
11. അബദ്ധം x സുബദ്ധം
12 . അന്തം x അനന്ദം
13. അപരാധി x നിരപരാധി
14 . അനുഗ്രഹം x നിഗ്രഹം
15. അഘം x അനഘം
16 . അനുകൂലം x പ്രതികൂലം
1 7 . അസ്വസ്ഥം x സ്വസ്ഥം
18. അനാഥ x സനാഥ
19 . അസാധു x സാധു
20 . അർഹൻ x അനർഹൻ