ഉപന്യാസം വിഷയം : 'വായന - മാറുന്ന പ്രവണതകൾ'

                    ഉപന്യാസം 
വിഷയം : വായന - മാറുന്ന പ്രവണതകൾ 

ഭക്ഷണം നമ്മുടെ ശരീരത്തെ പോഷിപ്പിക്കുന്നതുപോലെ വായന നമ്മുടെ മനസ്സിനെ പോഷിപ്പിക്കുന്നു.പുതിയ അറിവുകൾ നേടാൻ വായന നമ്മെ സഹായിക്കുന്നു.പുസ്തകങ്ങൾക്കായി ലൈബ്രറികളെ ആശ്രയിച്ചിരുന്ന രീതിക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു. ഇ- ലൈബ്രറികളിലൂടെ ഏതു കാലഘട്ടത്തിലെ ഏതു പുസ്തകവും എത്ര സമയമെടുത്തും നമുക്കിന്ന് വായിക്കാം.നല്ല പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് വായിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.ഇന്നത്തെ  തലമുറയുടെ വായനയിലെ താല്പര്യമില്ലായ്മ മലയാളത്തെ തന്നെ പുറകോട്ടു കൊണ്ടു പോകുന്നു.അതിനാൽ വായിച്ചു തന്നെ വളരണം .മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണം. വായിക്കു വായിച്ചു  വളരൂ.

       ******* നന്ദി******