മലയാളം പത്രവാർത്ത തയ്യാറാക്കുക വിഷയം : വന്യമൃഗങ്ങൾ വന്ന് നാട്ടിലെ കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു എന്നതിനെ കുറിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക
പത്രവാർത്ത
വിഷയം : വന്യമൃഗങ്ങൾ വന്ന് നാട്ടിലെ കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു .
വാർത്ത: പന്നികളുടെ ശല്യം രൂക്ഷം: കർഷകർ ദുരിതത്തിൽ
വയനാട്: മാനന്തവാടി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷം.പന്നിക്കൂട്ടങ്ങൾ വിള നശിപ്പിക്കാൻ തുടങ്ങിയതോടെ കൃഷി തുടരാനാവാതെ കർഷകർ ദുരിതത്തിൽ. മുത്തേടത്ത് കെ. ആർ.രമേശൻ, ഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിക്കപ്പെട്ടത്.കാട്ടുപന്നികൾ,ആന പോലുള്ള വന്യജീവികളുടെ ആക്രമണത്തിൽ നിന്നും വിളകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ അധികൃതരോട് ആവശ്യപ്പെട്ടു.
&&&&& നന്ദി &&&&&